SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

പേരൂർക്കട ലയൺസ് ക്ലബ്.

local

തിരുവനന്തപുരം: പേരൂർക്കട ലയൺസ് ക്ലബ് പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ സദസ് സംഘടിപ്പിച്ചു. പോർട്ടബിൾ സൗണ്ട് സിസ്റ്റം മുൻ ഗവർണർ ഡോ.സി.രാമകൃഷ്ണൻ നായർ ഹെഡ്മിസ്ട്രസ് പഞ്ചമിക്ക് കൈമാറി.പ്രസിഡന്റ് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡ്രഗ് അബ്യൂസ് പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ് ലഹരി ബോധവത്കരണ ക്ലാസെടുത്തു.റീജിയൺ ചെയർപേഴ്സൺ ജിജി.എം.ജോൺ,സോൺ ചെയർപേഴ്സൺ യോഹൻ തോമസ്,ഡിസ്ട്രിക്ട് സെക്രട്ടറി എസ്.അനിൽകുമാർ,സെക്രട്ടറി ബിന്ദു,ട്രഷറർ വിൻസൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL