SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണം

dddd

തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്ലിം കോളേജ് ഒഫ് എൻജിനിയറിംഗിൽ ഉന്നത മാർക്ക് നേടി വിജയിച്ച ബി.ടെക് രണ്ടാം വർഷ വിദ്യാർത്ഥി വൈഷ്ണവിന് ട്രിവാൻഡ്രം മജസ്റ്റി ലയൺസ് ക്ലബ് ക്യാഷ് അവാർഡ് നൽകി. ലഹരിവിരുദ്ധ ക്യാമ്പെയിനിന്റെയും അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം ടി.ബിജുകുമാർ നിർവഹിച്ചു. നെടുമങ്ങാട് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ വി.അനിൽകുമാർ ക്ലാസെടുത്തു. ഡോ.ഇർഷാദ് ഹസൻ,​പ്രിൻസിപ്പൽ ഡോ.പ്രവീൺ കുമാർ,​ക്ലബ് പ്രസിഡന്റ് സാജു എസ്.പി,സെക്രട്ടറി എൻ.സുരേഷ്,വൈസ് പ്രിൻസിപ്പൽമാരായ അഭയ,സജിത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL