SignIn
Kerala Kaumudi Online
Thursday, 22 October 2026 5.59 PM IST

മേലാറന്നൂർ ഗാന്ധിജി നഗർ റസിഡന്റ്സ്

gandhi

തിരുവനന്തപുരം: കരമന മേലാറന്നൂർ ഗാന്ധിജി നഗർ റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ വാർഷിക സമ്മേളനം സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ഡയറക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എസ്.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എസ്.കൃഷ്ണകുമാർ,​ബിന്ദുമേനോൻ,​കരമന പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.അനൂപ്,​ഫ്രാറ്റ് പ്രസിഡന്റ് കാലടി ശശികുമാർ എന്നിവർ പങ്കെടുത്തു.വനിതാവേദി പ്രസിഡന്റ് ജെ.സുജാത കുമാരി നന്ദി പറഞ്ഞു.ഭാരവാഹികളായി എസ്.ജയരാജൻ(പ്രസിഡന്റ് ),കെ.ശിവൻ കുട്ടി (സെക്രട്ടറി),അഡ്വ.എസ്.ആർ.ജ്യോതി (ട്രഷർ),എസ്.അജയകുമാർ,​എം.ചന്ദ്രൻ,​എസ്.സുരേന്ദ്രൻ(വൈസ് പ്രസിഡന്റ്മാർ),ബി.ബിനു,​എസ്.സന്തോഷ്‌ കുമാർ,​കെ ശ്രീകുമാർ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL