SignIn
Kerala Kaumudi Online
Thursday, 22 October 2026 4.59 PM IST

ബോധി സോളാർ ഉദ്ഘാടനം

ബാലരാമപുരം: ബോധി സോളാർ ബാലരാമപുരം ഓഫീസ് ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ.രാജ് മോഹൻ,​ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ,​ വാർഡ് കൗൺസിലർ ഷാമില,​ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ നൗഷാദ് ഷറഫുദീൻ,​ കെ.പി.സി.സി മീഡിയ സമിതിയംഗം അഡ്വ. മഞ്ചവിളാകം ജയൻ,​ ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ,​ ബോധി സോളാർ മാനേജിംഗ് ഡയറക്ടർ വിജി ശ്രീകുമാർ,​ ബ്രാഞ്ച് മാനേജർ അരുൺ.സി.എസ്,​ ദീപു കരകുളം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL