SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

വഞ്ചിയൂർ മോഹനൻ അനുസ്‌മരണം

fv

തിരുവനന്തപുരം: കെ.പി.സി.സി നിർവാഹക സമിതി അംഗവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന വഞ്ചിയൂർ മോഹനന്റെ അനുസ്‌മരണ സമ്മേളനം വി.പി മരയ്ക്കാർ ഹാളിൽ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ചിത്രാലയം ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.എസ്.ബാബു മുഖ്യപ്രഭാഷണം നടത്തി. ചാല സുധാകരൻ,പാളയം ഉദയകുമാർ,കൗൺസിലർ ഡി.അനിൽകുമാർ,പി.എസ്.സരോജം,കരകുളം ശുചീന്ദ്രൻ,​എസ്.അശോക് കുമാർ,എ.കെ.നിസാർ,വഞ്ചിയൂർ രാധാകൃഷ്‌ണൻ, എൻ.വി.ഫിലിപ്പ്,വഞ്ചിയൂർ ഉണ്ണി,രാമചന്ദ്രൻ നായർ,ബി.എസ്.അബനീന്ദ്രനാഥ്,പാൽകുളങ്ങര അശോകൻ, വഞ്ചിയൂർ രാജു,പേട്ട പ്രവീൺ കുമാർ,സി.വി.അരുൺ,അഡ്വ.സ്റ്റീഫൻ ഗോമസ്,ചന്ദ്ര ശേഖരൻ നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL