SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

വിമുക്തി വോളിബാൾ ടീം

general

ബാലരാമപുരം: എക്സൈസ് ബോധവത്കരണ വിഭാഗമായ വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ കായിക ലഹരിയിലേക്ക് കൊണ്ടുവരുന്നതിനായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിമുക്തി വോളിബാൾ ടീം രൂപീകരിച്ചു. ടീമംഗങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽകുമാർ,​വിമുക്തിക്ലബ്ബ് കോ ഓർഡിനേറ്റർ സുജ,​സിവിൽ എക്സൈസ് ഓഫീസർ ലാൽകൃഷ്ണ,​അനീഷ്,​സുനിൽ പോൾ ജെയിൻ,​വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ,​ഹരിതാ മോഹൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL