SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

ജില്ലാ കൺവെൻഷൻ

muraleedharan

തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ കൺവെൻഷൻ സമാപന സമ്മേളനം

കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

അഡ്വ.എം.എ.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ ജഡ്ജ് എസ്.ഷംനാദ്,​മുൻ ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ഡോ.പി നസീർ,​പന്ന്യൻ രവീന്ദ്രൻ,ആനാവൂർ നാഗപ്പൻ,​സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ജനറൽ സെക്രട്ടറി മാള എ.എ.അഷ്‌റഫ്,​എൻ.ഇ.അബ്ദുൽ സലാം,എ.എം.ബദറുദ്ദീൻ മൗലവി,കെ.പി.അഹമ്മദ് മൗലവി,​എം.എ.കരീം,ഡോ.അസറുദ്ദീൻ പി.സെയ്യദലി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL