SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പാപ്പനംകോട് പ്രവർത്തിക്കുന്ന കെ.എ.എസ്.ഇ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിലെ ബാച്ചിംഗ് പ്ലാന്റ് ഓപ്പറേറ്റർ കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 210 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. യോ​ഗ്യതയുള്ളവർ രജിസ്ട്രേഷനായി 9188910569 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. അവസാന തീയതി ഫെബ്രുവരി 2. ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുൻ​ഗണന അടിസ്ഥാനത്തിൽ സ്കോളർഷിപ്പോടെ കോഴ്സിന് ചേരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL