SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

നാവിക പരിശീലന കേന്ദ്രം സന്ദർശിച്ചു

ncc

തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ നാഷണൽ കേഡറ്റ്സ് കോർപ്സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വാട്സ് ആക്കുളത്ത് നിർമ്മാണത്തിലിരിക്കുന്ന എൻ.സി.സി നാവിക പരിശീലന കേന്ദ്രം സന്ദർശിച്ചു.കേരളം - ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റ് എ.ഡി.ജി മേജർ ജനറൽ രമേശ് ഷൺമുഖവുമായും സംസ്ഥാനത്തെ എൻ.സി.സിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം സംവദിച്ചു.കേഡറ്റുകളുടെ പരിശീലനത്തിന് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആക്കുളത്ത് നിർമ്മിച്ചിരിക്കുന്ന കേന്ദ്രം നിറവേറ്റുന്നുണ്ടെന്ന് ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വാട്സ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL