SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

general

ബാലരാമപുരം: അടിസ്ഥാനവികസനത്തിനും ജനോപകാരപ്രദമായ ഒരു പദ്ധതിക്കും ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ബാലരാമപുരം പഞ്ചായത്ത് ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കാനെന്ന് കോൺഗ്രസ് ബാലരാമപുരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.പാർലമെന്റെറി പാർട്ടി ലീഡർ എ.അർഷാദിന്റെ നേത്യത്വത്തിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,​നോർത്ത് മണ്ഡലം പ്രസിഡന്റ് നദീഷ് നളിനൻ,​സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ശാന്തി,​മെമ്പർമാരായ ഡി.സുരേന്ദ്രൻ,​പ്ലാവിള ബാബു,​എം.ലത,​ എൽ.രതീഷ്,​ജെ.സൗമ്യ,​മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷിബു മഹാത്മ,​അമ്പിളിക്കുട്ടൻ,​യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിതീഷ് വർഗീസ്,​ഷാൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL