നെയ്യാറ്റിൻകര: മുപ്പത് ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച് പണി ആരംഭിച്ച ഇരുമ്പിൽ - പാൽ സൊസൈറ്റി, തല കോണം റോഡുകളുടെ റീ ടാറിംഗ് കെ.ആൻസലൻ എം .എൽ .എ ഉദ്ഘാടനം ചെയ്തു.നഗരസഭ മരുതത്തൂർ വാർഡ് കൗൺസിലർ ജെ.ജോളി അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ് ,സി.പി.എം അമരവിള ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിജയകുമാർ,പുരുഷോത്തമൻ നായർ,സാബു,രാമേശ്വരം ബ്രാഞ്ച് സെക്രട്ടറി ബിനീഷ്,ഗാന്ധി മിത്ര മണ്ഡലം സെക്രട്ടറി ബിനു മരുതത്തൂർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
