SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

അദ്ധ്യാപക സംഗമം

k

തിരുവനന്തപുരം: അദ്ധ്യാപകരുടെ ജോലി സംരക്ഷണത്തിന്റെ കാര്യത്തിൽ ഇടതുപക്ഷ സർക്കാരുകൾ എക്കാലത്തും അനുഭാവപൂർവമായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കെ.എസ്.ടി.എ സംസ്ഥാന സെന്ററിൽ സംഘടിപ്പിച്ച ജോലി സംരക്ഷണം ആവശ്യമുള്ള അദ്ധ്യാപകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് എ.കെ.ബീന അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി,സംസ്ഥാന ട്രഷറർ കെ.രാഘവൻ,സംസ്ഥാന സെക്രട്ടറിമാരായ എ.നജീബ്,എസ്.സബിത,ആർ.കെ.ബിനു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL