SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

സ്കൂൾ വാർഷികം

1

നെയ്യാറ്റിൻകര: സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള സ്മാരക ഗവ.ടൗൺ എൽ.പി സ്കൂൾ വാർഷികവും പുതുമന്ദിര ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനവും കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.അലി ഫാത്തിമ അദ്ധ്യക്ഷയായി.നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ മുഖ്യപ്രഭാഷണം നടത്തി.വൈസ് ചെയർമാൻ കെ.കെ.ഷിബു,നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.വസുമതി,വി.എസ്.സജീവകുമാർ,മഞ്ജു രാജേഷ്,വാർഡ് കൗൺസിലർ ആർ.അജിത,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.സുന്ദർദാസ്,ബൈജു കുമാർ,എം.ജോൺ ബായ്,നിമ്മി.ആർ,എ.സുഭാഷിണി, രഹിനാ.എസ്.രമേശ്,കുമാരി ജ്യോതി,ഗിരീഷ് പരുത്തിമഠം തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL