
തിരുവനന്തപുരം: എം.മോഹൻദാസ് എഴുതിയ 'ധൂസരം' എന്ന കവിതാസമാഹാരം ഭാഷാ ശാസ്ത്രജ്ഞൻ ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.എൻ.സായികുമാറിന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഷാനവാസ് പോങ്ങനാട്, ഫൽഗുനൻ വടവുകോട്, അഡ്വ.എ.നസീറ, ഉണ്ണികൃഷ്ണൻ കുണ്ടയത്ത്, സുജാത രാജേഷ്, അഡ്വ.എസ്.കെ.സുരേഷ്, എം.മോഹൻദാസ് എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
