
തിരുവനന്തപുരം: തൃശ്ശൂർ സുജൻ പൂപ്പത്തി സ്മാരകസമിതിയും കാവ്യശിഖ കവിതക്കൂട്ടായ്മയും ചേർന്ന് സംഘടിപ്പിച്ച സുജൻ പൂപ്പത്തി സ്മാരക ഒറ്റക്കവിത പുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാറിൽ നിന്ന് യുവ കവിയും അദ്ധ്യാപകനുമായ എൻ.എസ്.സുമേഷ് കൃഷ്ണൻ ഏറ്റുവാങ്ങി.പുലർച്ചത്തോറ്റം എന്ന കവിതയ്ക്കാണ് 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ,രാവുണ്ണി മാഷ്,അശോകൻ ചരുവിൽ,ഉദയ പയ്യന്നൂർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
