
തിരുവനന്തപുരം: എസ്.ബി.എസ്.യുവിന്റെ തിരുവനന്തപുരം മോഡ്യൂൾ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനവിള എസ്.ബി.എസ്.യു സെന്ററിൽ വനിതാദിനാചരണം സംഘടിപ്പിച്ചു. എസ്.ബി.എസ്.യു പ്രസിഡന്റ് രജത് എച്ച്.സി അദ്ധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി അഖിൽ.എസ് ഉദ്ഘാടനം ചെയ്തു. ഡി.ജി.എസ് (ബ്രാഞ്ചസ്) റെനി ദിനാദ് സ്വാഗതം പറഞ്ഞു. ഡോ.ദിവ്യ നായർ മുഖ്യാതിഥിയായി. ശ്രീകല.ജി,വൈശാഖ് വി.ജെ,ആര്യ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജീന.കെ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
