SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

കേരള നാടാർ മഹാജന സംഘം

dd

തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘം സംസ്ഥാന കമ്മിറ്റിയുടെ സംവരണ സമര വാർഷികവും നാടാർ അവകാശ സമര പ്രഖ്യാപനവും സെക്രട്ടേറിയേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.ദേവപ്രസാദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.കോശി ന്യൂട്ടൻ അദ്ധ്യക്ഷത വഹിച്ചു.റോബിൻസൻ നാടാർ,​ജനറൽ സെക്രട്ടറി പാറശ്ശാലകൃഷ്ണൻകുട്ടി,ട്രഷറർ ദിലീപ് ബി.ജി,രജിസ്ട്രാർ ഷെറിൻ.എസ്.തോമസ്,വൈസ് പ്രസിഡന്റ് പേരൂർക്കട ചന്ദ്രൻ,പള്ളിച്ചൽ ബൈജു,കരകുളം വിനോദ്,ജയിസ,അശോകൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL