SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ടി.ബി.എസ്.കെ ധർണ നടത്തി

തിരുവനന്തപുരം:ഭിന്നശേഷിക്കാരിൽ താത്കാലിക ജോലി ചെയ്യുന്നവർക്ക് സ്ഥിരനിയമനം ഏർപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി.ബി.എസ്.കെ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് ധർണ നടത്തി. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.ബി.എസ്.കെ സംസ്ഥാന പ്രസിഡന്റ് പി.ടി.എ ബാബുരാജ്,ജനറൽ സെക്രട്ടറി ബിനു തിരുവനന്തപുരം, ട്രഷറർ എസ്.സന്തോഷ് കുമാർ‌ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL