SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

നിർമ്മാണോദ്ഘാടനം

1

കുളത്തൂർ : ചെങ്കൊടികാട് അംബേദ്കർ ഗ്രാമം സമഗ്ര വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ.ആർ.സരിൻ,എം.ഷീബ,എ.ശ്രീദേവി,എസ്.ശിവദത്ത്,വിനിൽകുമാർ,ആർ.മഞ്ചു തുടങ്ങിയവർ സംസാരിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ ചെങ്കൊടികാട് ഉന്നതിയിൽ പൊതു കിണർ നവീകരണം,റേഡ് കോൺക്രീറ്റ് തുടങ്ങിയ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL