SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

കവി സമ്മേളനം

ബാലരാമപുരം: പുന്നവിള ഗീതാഞ്ജലി സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തോപ്പിൽ മേലേ ശ്രീനാഗരാജ ക്ഷേത്രത്തിൽ കവി സമ്മേളനം 22ന് വൈകിട്ട് 7ന് നടക്കും.ഡോ.ശ്യാമപ്രസാദ്.എസ്.കോട്ടുകാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കവി സമ്മേളനത്തിൽ അരുമാനൂർ രതികുമാർ,​മണികണ്ഠൻ മണലൂർ,​മധു മുല്ലൂർ,എ.കെ.അരുവിപ്പുറം,​ഗോപൻ കൂട്ടപ്പന,​ബിജു.ബി.ഊരൂട്ടുകാല,​ജാനു കാഞ്ഞിരംകുളം എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL