നെയ്യാറ്റിൻകര: പാചക വാതക പ്രതിസന്ധി സൃഷ്ടിച്ച കേന്ദ്ര സർക്കാറിന്റെ അനാസ്ഥയെക്കിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. എൽ.ഡി.എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ,സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ,എൻ. എസ് ദിലീപ്,കെ.മോഹനൻ, എൻ.എസ്. അജയൻ,ടി.സുനിൽകുമാർ, പുന്നയ്ക്കാട് തുളസി,മുരളി ,വിനോദ് ,എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
