
ആറ്റിങ്ങൽ: ഗവ.മോഡൽ പ്രീപ്രെെമറി സ്കൂൾ വാർഷികാഘോഷം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.കൃഷ്ണദാസ് അദ്ധ്യക്ഷനായി.വാർഡ് കൗൺസിലർ പി.എസ്.കിരൺ,സ്കൂൾ രക്ഷാധികാരി മാധവൻ നായർ,അദ്ധ്യാപിക അർച്ചന തുടങ്ങിയവർ പങ്കെടുത്തു.ആറ്റിങ്ങൽ ഗവ.മോഡൽ പ്രീപ്രെെമറി സ്കൂളിൽ 30 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന സ്കൂളിലെ പ്രഥമാദ്ധ്യാപിക ലീജ.സിയെ ആദരിച്ചു.പ്രഥമാദ്ധ്യാപിക ലിജി.സി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
