SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.55 AM IST

സ്ഥാനാർത്ഥി പര്യടനം

subo

തിരുവനന്തപുരം: കോവളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.വിൻസെന്റിന്റെ പര്യടന പരിപാടി വെങ്ങാനൂർ ജംഗ്ഷനിൽ ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. എസ്.ആർ.സുജി അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ അഡ്വ.അഭിലാഷ്,കരുങ്കുളം ജയകുമാർ,വിൻസെന്റ് ഡി. പോൾ,വെങ്ങാനൂർ ശ്രീകുമാർ,ലെനിൻ,ദിവാകരൻ നായർ,ശിവകുമാർ,സുധീർഖാൻ,ലതികാദേവി,ആഗ്‌നസ് റാണി,എസ്. ആര്യ ദേവൻ,സിസിലിപുരം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL