SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

പോഡിയാട്രി സമ്മേളനം

gghospital

തിരുവനന്തപുരം: ആദ്യ ദേശീയ പോഡിയാട്രി സമ്മേളനം തിരുവനന്തപുരം ജിജി ആശുപത്രിയിൽ നടന്നു.ഇന്ത്യൻ പോഡിയാട്രി അസോസിയേഷൻ കേരള ചാപ്ടർ,അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.ഗോകുലം ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ കെ.കെ.മനോജനും,ജിജി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ ഡോ.ഷീജ.ജി.മനോജും ചേർന്ന് ഉദ്ഘാടനം ചെയ്തു.ഓർഗനൈസിംഗ് ചെയർമാൻ ഡോ.കാർത്തികേയൻ,സെക്രട്ടറി ഡോ.അരുൺ പ്രസാന്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL