SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

യു,​ഡി.എഫ് കൺവെൻഷൻ

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാറിന്റെ പര്യടന പരിപാടി ഉഴമലയ്ക്കലിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.

എൻ.ബാബു അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ അഡ്വ.ഉവൈസ് ഖാൻ,വി.ആർ.പ്രതാപൻ,ജയമോഹനൻ വിനോബാ താഹ,അഭിജിത്ത്,അസീസ് സി.ആർ,​ഉദയകുമാർ,അഡ്വ. ജലീൽ മുഹമ്മദ്,അഡ്വ,​രാജീവ് സത്യൻ,​കുളപ്പട സുരേഷ്,​അരുവിയോട് സുരേന്ദ്രൻ,​കുളപ്പട മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL