SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

നാഷണൽ എക്‌സലൻസ് അവാർഡ്

1

തിരുവനന്തപുരം: ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ക്രൈം കൺട്രോൾ കൗൺസിൽ,നാഷണൽ ആന്റി കറപ്ഷൻ കമ്മിഷൻ എന്നിവ സംയുക്തമായി ഏർപ്പെടുത്തിയ നാഷണൽ എക്സലൻസ് അവാർഡിന് കേരളത്തിൽ നിന്നും അഡ്വ.സുമേഷ് കുമാർ,കൃഷ്ണ അസോസിയേറ്റ്സ് എം.ഡി സുരേഷ് കുമാർ എന്നിവർ അർഹരായി. ഗ്രേറ്റർ നോയിഡയിലെ റേഡിസൺ ബ്ലു ഹോട്ടലിൽ നടന്ന ചടങ്ങിൽ അവാർഡ് കൈമാറി.

ഫോട്ടോ:അഡ്വ.സുമേഷ് കുമാർ,സുരേഷ് കുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL