
ആറ്റിങ്ങൽ: കവിയും സാഹിത്യ പ്രവർത്തകനുമായ ബാലചന്ദ്രൻ നായർ നേതൃത്വം നൽകിയ ആഗോള സ്കൂൾതല യുവ കവിപരിചയ പരിപാടി ബാലകവി സമാപിച്ചു. 120 രാജ്യങ്ങളിൽ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള 52 വിദ്യാലയങ്ങളിലെ 537 വിദ്യാർത്ഥികൾ സ്വന്തം കവിതകൾ ആലപിച്ചു. പങ്കെടുത്തവർക്ക് പ്രശംസാപത്രങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
