തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സഹപ്രവർത്തകർക്ക് യാത്രഅയപ്പ് നൽകി.സന്തോഷ് കുമാർ.കെ.എൽ,സാജരാജ്.ഐ എന്നിവർക്കാണ് യാത്രഅയപ്പ് നൽകിയത്.ഡി.സി.പി ദീപക് ധൻകർ ഉദ്ഘാടനം ചെയ്തു.കേരള പൊലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കിരൺ.എസ്.ദേവ് അദ്ധ്യക്ഷത വഹിച്ചു.സന്തോഷ് കുമാറിനെയും സാജരാജിനെയും ഡി.സി.പി ആദരിച്ചു.കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ഖാൻ,ബാലജിത്ത്,സജീർ,എസ്.എസ് രതീഷ്,ശ്രീകുട്ടൻ,സുൽഫിക്കർ,പ്രദീപ്,സുജിത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
