SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

സമ്മർ ക്യാമ്പ്

തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഐസിഫോസ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് 20 മുതൽ 24 വരെ നടക്കും.കാര്യവട്ടം സ്‌പോർട്സ് ഹബ്ബിലെ ഐസിഫോസിൽ രാവിലെ 10 മുതൽ 5 വരെയാണ് ക്യാമ്പ്. ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ ആൻഡ് പൈത്തൺ എന്നീ വിഷയങ്ങളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. 3,500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഈമാസം 16 വരെ അപേക്ഷിക്കാം.കുടുതൽ വിവരങ്ങൾക്കും രജിസ്‌ടേഷനും https://icfoss.in/event-details/220, 7356610110, 0471 2413012/ 13/ 14, 9400225962.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL