SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

എം.ബി.എ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2026-27 എം.ബി.എ ഫുൾടൈം ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 18ന് കോളേജ് ക്യാമ്പസിൽ നടക്കും.50 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.അവസാന വർഷ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും പങ്കെടുക്കാം.ഫോൺ 9446527755,9747320065.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL