SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

സമ്മർ വെക്കേഷൻ ക്ലാസ്

തിരുവനന്തപുരം: ചിത്രകലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി പാറ്റൂർ,തകരപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സമ്മർ വെക്കേഷൻ ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡ്രായിംഗ്,പെയിന്റിംഗ്,കമ്പ്യൂട്ടർ,ക്രാഫ്റ്റ്, ക്ലേമോഡലിംഗ്,മലയാള ഭാഷാപഠനം,സ്പോക്കൺ ഇംഗ്ലിഷ്,ജുവലറി മേക്കിംഗ് എന്നീ വിഷയങ്ങളിലാണ് ക്ലാസ്.ഫോൺ: 9567803710, 9037893148.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL