SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

അംബേദ്കർ ജയന്തി ദിനാചരണം

ചിറയിൻകീഴ്: മുരുക്കുംപുഴ ഗുരുദേവദർശന പഠനകേന്ദ്രത്തിന്റെയും ഗാന്ധിപീസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4ന് നടക്കുന്ന ഡോ.ബി.ആർ. അംബേദ്കർ ജയന്തി സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇരട്ടക്കുളങ്ങര ക്ഷേത്ര ഹാളിൽ നടക്കുന്ന ചടങ്ങിൽ രമ്യഹരിദാസ് അംബേദ്കർ ജയന്തി പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL