SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

പ്രതിഷേധ യോഗം

dd

തിരുവനന്തപുരം: ഡി.എ/ഡി.ആർ വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ അഖിലേന്ത്യ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ശ്രീചിത്ര സ്റ്റാഫ് യൂണിയൻ പ്രതിഷേധിച്ചു. കോൺഫെഡറേഷൻ അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി എൻ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. അരുൺ എം.ടി,​കെ.വി.മനോജ് കുമാർ,​ വേണുഗോപാലൻനായർ, മനോജ്,പി.ബി.ശുഭ,കെ.എസ്.ബിന്ദു,ബി.ശ്രീകുമാർ,ഡി.വിനോദ്,

സജി.എം.എസ്, നടരാജൻ, എം.എസ്. വിജയൻ,എ.ബി.കുഞ്ഞിരാമൻ,മനോജ്.എം,ജയലാൽ,കുഞ്ഞുമോൾ,ജോളി ജോർജ്,ക്രിസ്തുദാസ്,കെ.പി.സുനിൽ,ഷില്ലി നൈനാൻ,​ ബി.സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL