SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: അരുവിക്കര ഡാം മുതൽ കുളക്കോട് വരെയുള്ള റോഡിൽ നിർമ്മാണം നടക്കുന്നതിനാൽ 30 വരെ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് കെ.ആർ.എഫ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അരുവിക്കര ഡാമിൽനിന്നും കുളക്കോടിലേക്ക് പോകുന്ന വാഹനങ്ങളും കുളക്കോട് നിന്ന് അരുവിക്കര ഡാം വരെ പോകുന്ന വാഹനങ്ങളും മുണ്ടേല -അരുവിക്കര -കളത്തറ വഴിയും മേപ്പാട്ടുമല -കുതിരക്കുളം വഴിയും തിരിച്ചുവിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL