SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

പുസ്തകക്കണിയും അക്ഷര കൈനീട്ടവും

1

പോത്തൻകോട് : ലക്ഷ്‌മിവിലാസം ഹൈസ്‌കൂളിൽ വിഷു ദിനത്തിൽ പുസ്തകക്കണിയും അക്ഷര കൈനീട്ടവും സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് എൽ.ടി.അനീഷ് ജ്യോതി,വാവറഅമ്പലം അജി,ആർ.ഐ.അനീഷ്,എം.എസ്.വിനീത,വി.വിനോജ്,എ.നിസാറുദ്ദീൻ,പി.ആർ.വിനോദ്,ഡി.എസ്.വിഷ്‌ണു,എസ്. എൽ.സുലീഷ്,എ.ഷൈന.വി.ആർ. ബിജുലാൽ,പി.രാഹുൽ,ഡോ.ഹരികൃഷ്ണൻ,കൃഷ്‌ണനുണ്ണി,ഓഫീസ് ജീവനക്കാരായ ബീനകുമാരി,ടി.അനീഷ്,എ.ഗോകുൽ,വി.രമ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL