SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

പി.ഭാസ്കരൻ അനുസ്മരണം

വർക്കല: കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4ന് മൈതാനം മുനിസിപ്പൽ പാർക്കിൽ ഗാനരചയിതാവ് പി.ഭാസ്‌കരൻ അനുസ്മരണം സംഘടിപ്പിക്കും. വർക്കല നഗരസഭ മുൻ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും. കിസാക് പ്രസിഡന്റ് ഷോണി.ജി.ചിറവിള അദ്ധ്യക്ഷത വഹിക്കും. കവി വർക്കല അശോക് കുമാർ അനുസ്മരണപ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL