SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

ജയന്തി ആഘോഷം

തിരുവനന്തപുരം: സാധുജന പരിപാലിനി സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തിൽ ഡോ.ബി.ആർ. അംബേദ്കറുടെ 135-ാം ജന്മദിനാഘോഷവും റെഡിമെയ്ഡ് സ്റ്റിച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനവും നടന്നു. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടന ചെയ്തു. ശാർക്കര കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. അംബേദ്കർപുരം മുരുകൻ മുഖ്യപ്രഭാഷണം നടത്തി. മേജർ അജി പി.പി,​മേജർ ലൗലി അജി,​ക്യാപ്ടൻ ചാക്കോ,മേജർ ജോൺ ജോസഫ്,മേജർ മനോഹരദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL