SignIn
Kerala Kaumudi Online
Monday, 27 July 2026 12.37 PM IST

ഹ്രസ്വ ചിത്രം

flame

തിരുവനന്തപുരം: ഭാരത് ഭവനുമായി ചേർന്ന് കർട്ടൻ റെയ്സർ സംഘടിപ്പിച്ച ക്യൂട്ട് കൾചറൽ മീറ്റിൽ 'ദി ഫ്ലെയിം " ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സതീഷ് പി.കുറുപ്പ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രത്തിന്റെ റീലിസ് ഡോ.പ്രമോദ് പയ്യന്നൂരാണ് നിർവഹിച്ചത്. ഉച്ചയ്‌ക്കുശേഷം വോയിസ്‌ മോഡുലേഷൻ വർക്‌ഷോപ്പ് നടത്തി. ആക്ടിംഗ് ട്രെയിനിംഗിന്റെ സ്റ്റഡി മെറ്റീരിയൽസ് കാര്യവട്ടം ശ്രീകണ്ഠൻ നായർ പ്രകാശനം ചെയ്തു. 6.30ന് 'വചനം" പ്രസംഗ നാടകം അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL