SignIn
Kerala Kaumudi Online
Monday, 27 July 2026 12.37 PM IST

വിഷു ദിനാഘോഷം

1

വിഴിഞ്ഞം: പുളിങ്കുടി പ്രിയദർശിനി നഗർ സാരംഗി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആഴിമല ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന വിഷു ദിനാഘോഷം ആഴിമല ദേവസ്വം ജനറൽ സെക്രട്ടറി വിജേഷ് ആഴിമല ഉദ്ഘാടനം ചെയ്തു.സാരംഗി വൈസ് ചെയർമാൻ എ.ജെ.സുക്കാർണോ അദ്ധ്യക്ഷത വഹിച്ചു.ജ്യോതിഷ് പോറ്റി ഭദ്രദീപം തെളിച്ചു.ക്ഷേത്ര പ്രസിഡന്റ്‌ എം.എസ്.അശോക്‌ കുമാർ കലാപ്രതിഭകൾക്ക് ഉപഹാരം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, VISHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL