
നെടുമങ്ങാട് : നിതിൻ രാജിന്റെ വീടിനു സമീപം കൊങ്ങണം ജംഗ്‌ഷനിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം അരുവിക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാർ ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ് നൽകിയ അഞ്ച് ലക്ഷം രൂപ കുടുംബത്തിന്റെ സമ്മതത്തോടെ സ്ഥിരനിക്ഷേപമാക്കിയെന്നും ശിവകുമാർ അറിയിച്ചു.യു.ഡി.എഫ് ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ അദ്ധ്യക്ഷത വഹിച്ചു.ബീമാപള്ളി റഷീദ്,ജ്യോതിഷ്കുമാർ,ചെറുവക്കോണം സത്യൻ,അസീസ്, ഏൻ.ജയമോഹനൻ,ജലീൽ മുഹമ്മദ്,ഉദയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
