SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

സി.ബി.എസ്.ഇ പത്താം ക്ലാസ് വിജയികൾക്ക് അനുമോദനം

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ അനുമോദിക്കും.30ന് വൈകിട്ട് 3ന് തിരുവനന്തപുരം വൈ.എം.സി.എ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടക്കുന്ന 'വാഗ്ഭടാനന്ദ ജന്മദിന സമ്മേളനത്തിൽ' പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.അവിട്ടം തിരുനാൾ ആദിത്യവർമ്മ,കെ.എസ്.ശബരീനാഥൻ,സ്വാമി വിശ്രുതാത്മാനന്ദ തുടങ്ങിയവർ പങ്കെടുക്കും.താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാംദാസ് കതിരൂർ അറിയിച്ചു.ഫോൺ: 8075257574.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL