SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

തണ്ണീർ പന്തലൊരുക്കി

cheruvarakkonam-scb

പാറശാല: ചെറുവാരക്കോണം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ തണ്ണീർ പന്തൽ ഒരുക്കി ചെറുവാരക്കോണം സഹകരണ ബാങ്ക്. ബാങ്ക് പ്രസിഡന്റ് എസ്.അശോക് കുമാർ ഉദ്‌ഘാടനം ചെയ്തു.സിമിനാൾ.ടി,ബാങ്ക് വൈസ് പ്രസിഡന്റ് ആഡ്ലിൻ വസന്ത,സി.മണി, ജെപ.ജെ.ആർ, ബാലരാജ്.വി, നിതീഷ്‌കുമാർ, സുധാകർ ഡബ്ല്യൂ.ജേക്കബ്, ജോബിൾ, സഹകാരികൾ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL