വിഴിഞ്ഞം: അമ്പത് ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് എം.വിൻസെന്റിന്റെ ഹാട്രിക് വിജയം. ആകെ പോൾ ചെയ്ത 155237 വോട്ടുകളിൽ 79661 വോട്ടുകളും വിൻസെന്റിന് ലഭിച്ചു. 51.32 ശതമാനം വോട്ട് വിൻസന്റ് നേടിയപ്പോൾ എൽ.ഡി.എഫ് സ്വതന്ത്രൻ ഭഗത് റൂഫസ് 30.25 ശതമാനവും എൻ.ഡി.എ യുടെ കോവളം ടി.എൻ.സുരേഷ് 16.35ശതമാനവും വോട്ടുകൾ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
