SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

നോവൽ ചർച്ച

sahithya-kootayma

കല്ലമ്പലം: നാവായിക്കുളം മലയാള വേദിയുടെ 237-ാമത് പ്രതിമാസ സാഹിത്യ ചർച്ചയുടെ ഭാഗമായി വി.പി.രാജീവന്റെ 'അത്തിപ്പാതിരി' എന്ന നോവൽ ചർച്ച ചെയ്തു.സാഹിത്യകാരി സവിതാ വിനോദ് ഉദ്ഘാടനം ചെയ്തു.കവി ഓരനെല്ലൂർ ബാബു അദ്ധ്യക്ഷനായി.സാഹിത്യ നിരൂപകൻ രാമചന്ദ്രൻ കരവാരം നോവൽ അവതരിപ്പിച്ചു.ചർച്ചയിൽ കവി രാജചന്ദ്രൻ,തിരക്കഥാകൃത്ത് ബിനുലാൽ ഉണ്ണി,മധുസൂദനൻ,വി.രാധാകൃഷ്ണൻ,ഡോ.അശോക് ശങ്കർ,ശ്രീകണ്ഠൻ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ മലയാള വേദി ചെയർമാൻ ഓരനെല്ലൂർ ബാബു നോവലിസ്റ്റ് വി.പി.രാജീവനെ ആദരിച്ചു.നോവൽ ചർച്ചയുടെ ഭാഗമായി നടന്ന കവി സമ്മേളനത്തിൽ പ്രശോഭൻ ചെറുന്നിയൂർ,ബേബികൃഷ്ണൻ,അനിജ നാവായിക്കുളം,ആദർശ്,ശ്രീകല ഭൂമിക്കാരൻ,ആനിമോൾ,അജിതപ്രഭ,അനില,ജ്യോതി ചെറുന്നിയൂർ,ദുർഗാലക്ഷ്മി,പ്രസേന സിന്ധു തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL