SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.52 AM IST

കെ.എസ്.ശിവരാജന്റെ ഗുരുപ്രഭാഷണം

തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം നേമം യൂണിയനിലെ നടുക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 3.30ന് 'ശ്രീനാരായണ ഗുരുദേവന്റെ ഇൗശ്വരീയത' എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. ഗുരുപ്രഭാഷകനും എഴുത്തുകാരനുമായ കെ.എസ്. ശിവരാജനാണ് പ്രഭാഷണം നടത്തുമെന്ന് ശാഖാ പ്രസിഡന്റ് വി.തുളസീധരനും സെക്രട്ടറി ആർ.ബാലകൃഷ്ണനും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL