SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

കെ.എസ്.ടി.എം സംസ്ഥാന ഓഫീസ് ഉദ്ഘാടനം

v

തിരുവനന്തപുരം: കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്‌മെന്റിന്റെ സംസ്ഥാന ഓഫീസ് ഉദ്ഘാടനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവഹിച്ചു.വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹീം ഗഫൂർ,ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ്.ടി.കെ,എ.എസ്.ഇ.ടി സംസ്ഥാന ചെയർമാൻ ബഷീർ.കെ.കെ,സംസ്ഥാന ജനറൽ കൺവീനർ വൈ.ഇർഷാദ്,എച്ച്.ഇ.ടി.എം സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ.സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.കെ.എസ്.ടി.എം സംസ്ഥാന പ്രസിഡന്റ് കബീർ.എ.എ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL