SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

അനുസ്മരണവും പഠനോപകരണ വിതരണവും

patanopakarana-vitharanam

കല്ലമ്പലം: ആർ.എസ്.പി ചെമ്മരുതി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചുവിള മുക്കിൽ നടന്ന ശിവപുരം സുരേഷ് അനുസ്മരണവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ആർ.എസ്.പി ദേശീയ സമിതി അംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ജില്ലാ എക്സിക്യൂട്ടീവ് അംഗം ചെമ്മരുതി ശശികുമാർ അദ്ധ്യക്ഷനായി. പ്രദീപ് ശിവഗിരി, സുദർശനൻ കോവൂർ, ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം അഡ്വ. താജുദ്ദീൻ അഹമ്മദ്, രാമചന്ദ്രൻ നായർ,സുമനസ്സൻ, അംബിക കുമാരി, ജയകുമാർ, ജയശ്രീ.എസ്. കുമാർ, കനക, അമ്പിളി സുരേഷ്, വിജയകുമാർ, ബൈജു കിഴക്കനേല, ഷിബു, തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL