SignIn
Kerala Kaumudi Online
Monday, 18 May 2026 11.22 PM IST

യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

photo

നെടുമങ്ങാട്: പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പെട്രോൾ-ഡീസൽ പാചകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.വാളിക്കോട് സ്വകാര്യ പമ്പിന് മുൻവശത്ത് സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ഹാഷിം റഷീദ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി മനു വാണ്ട,മണ്ഡലം സെക്രട്ടറിമാരായ അഖിൽ പേരുമല,റംജീന റഫീഖ്,അൽഫിയ സലിം,ബിബിൻ,അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL