SignIn
Kerala Kaumudi Online
Monday, 18 May 2026 11.21 PM IST

വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം

തിരുവനന്തപുരം: എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് രാവിലെ 11ന് പേരൂർക്കട ഫാക്ടറിയിലെ സർഗം ഹാളിൽ നടക്കും. ആരോഗ്യമേഖലയിലെ എച്ച്.എൽ.എല്ലിന്റെ 60 വർഷത്തെ മികച്ച സേവനത്തിനുള്ള ആദരമായി കേന്ദ്രസർക്കാർ പുറത്തിറക്കുന്ന 60 രൂപയുടെ പ്രത്യേക സ്‌മരണിക നാണയം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ ചടങ്ങിൽ പ്രകാശനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL