SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.03 AM IST

സഹവാസ ക്യാമ്പ്

1

തിരുവനന്തപുരം: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച സർഗ്ഗാത്മക സഹവാസ ക്യാമ്പ് അഡ്വ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ മനു അരുമാനൂർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ ആദരിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമൺ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയിൽ അദ്വൈത്. വി.ആർ പ്രസിഡന്റായും,ദയ ആർ.കൃഷ്ണ ജനറൽ സെക്രട്ടറിയായും ആതിര സന്തോഷ് ട്രഷററായും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL